
കരുനാഗപ്പള്ളി: മരു. തെക്ക് പുലിപ്രയിൽ പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ രാധമ്മ (85) നിര്യാതയായി. മക്കൾ: ലതികകുമാരി, ഹരികുമാർ, ഗീതകുമാരി, പ്രീതകുമാരി, ശ്രീകുമാർ. മരുമക്കൾ: മോഹനചന്ദ്രൻപിള്ള, അംബികകുമാരി, ലാലൻപിള്ള, കൃഷ്ണൻകുട്ടി, ദീപ. സഞ്ചയനം 29ന് രാവിലെ 8ന്.