kochu-koshi-vaidhiyan-

തേവലക്കര: പുന്തലവീട്ടിൽ കൊച്ചുകോശി വൈദ്യൻ (ജോയി, 77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് ആൻഡ് മാർ ആബോ പിൽഗ്രീം സെന്ററിൽ. ഭാര്യ: ഏലിയാമ്മ കോശി. മക്കൾ: സാറാ കോശി, സുബി കോശി, സുജാ കോശി. മരുമക്കൾ: സജി കോശി, ഡേവിഡ് തോമസ്, ജിജോ തങ്കച്ചൻ.