sadashivan-k-82

പട്ടംതുരുത്ത്: പട്ടംതുരുത്ത് ഈസ്റ്റ് മംഗലത്തിൽ കെ. സദാശിവൻ (82) നിര്യാതനായി. ഭാര്യ: എൽ. അരുന്ധതി. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 7ന്.