വടക്കൻ മൈനാഗപ്പള്ളി: മൂമ്മൂല തെക്കതിൽ പരേതരായ പത്മനാഭന്റെയും ഉമ്മിണിയുടെയും മകൾ പങ്കജാക്ഷി (88) നിര്യാതയായി. സഞ്ചയനം 28ന് രാവിലെ 7ന്.