parameshwari-91

കൊട്ടിയം: തഴുത്തല ജവഹർ ജംഗ്ഷൻ ചാമവിള വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പരമേശ്വരി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. സത്യരാജൻ, ജി. ശശികുമാർ (റിട്ട. പി.ഡബ്ല്യു,ഡി ഉദ്യോഗസ്ഥൻ), ജി. ധർമ്മരാജൻ (സരിഗ ഹാർഡ് വെയേഴ്സ് തഴുത്തല), ജി. ശിവപ്രസാദ് (കേരളകൗമുദി തഴുത്തല ഏജന്റ്), ജി. സുരേഷ് ബാബു (വി.പി.എസ് കാഷ്യൂ ട്രേഡേഴ്സ് ഉടമ, തഴുത്തല, നെടുമ്പന), പരേതയായ പി.വി. ഗീതാമണി, ജി. കൃഷ്ണദാസ് (സോണ എന്റർപ്രൈസസ് മുഖത്തല). മരുമക്കൾ: വിജയകുമാരി, അജിതകുമാരി, സുജാത, ജിജി, ഷീബ (അമ്പിളി), ലോഹിദാസൻ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കൊല്ലം ജില്ലാ ആശുപത്രി), സ്മിത. മരണാനന്തര കർമ്മങ്ങൾ 28ന് വൈകിട്ട് 4ന്.