
പുത്തൂർ: മറവൂരഴികത്ത് എം.ജി.എം ബംഗ്ലാവിൽ ഗീവർഗീസ് മത്തായി (ബേബി, 83) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലിസിഅമ്മ (പുത്തൂർ തഞ്ചംകുളത്ത് കുടുംബാംഗം). മക്കൾ: ഷാജി മാത്യു, സാബു മാത്യു (എം.ജി.എം സ്റ്റോഴ്‌സ്, പുത്തൂർ), സെലിൻജോസ്. മരുമക്കൾ: ഗീത, ബിന്ദു, ജോസ്.