sreemathiyamma-b-78

പുത്തൂർ: ചെറുമങ്ങാട് നടുവിലഴികത്ത് വീട്ടിൽ പരേതനായ പി.ജി. ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ബി. ശ്രീമതിഅമ്മ (78) നിര്യാതയായി. മക്കൾ: പരേതനായ സി. രാജൻപിള്ള, എസ്. രാധാമണി, സി. രഘു. മരുമക്കൾ: ജി. ശൈലജകുമാരി, എ.ആർ. ജയകുമാർ.