പുനലൂർ: കൊച്ചു പ്ലാച്ചേരി ദീപാ വിലാസത്തിൽ പരേതനായ കെ. ശശിധരന്റെ ഭാര്യ രാധാമണി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപു, ദീപ.