ഓയൂർ: ചെറുവക്കൽ ലേജു ഭവനിൽ രാജപ്പൻ ആചാരി (73) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ലൈജു, ലിജു, ലേജു. മരുമക്കൾ: വിജയഘോഷ്, രമ്യ.