babu-thomas-63

കൈതക്കോട്: കിഴക്കേ പൊയ്കവിള ധന്യാ ഭവനിൽ റിട്ട. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു തോമസ് (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സൂസമ്മ ബാബു. മക്കൾ: ധന്യ ബാബു, ധനീഷ് ബാബു. മരുമകൻ: അനീഷ് ഉമ്മൻ.