ഇടക്കുളങ്ങര: പുലി. തെക്ക് പൊന്നിയത്തിൽ പരേതനായ സോമരാജന്റെ ഭാര്യ ഡി. പൊന്നമ്മ (67) നിര്യാതയായി. മക്കൾ: വിജയൻ (ശാന്തി), ഗിരീഷ് കുമാർ, ദിലീപ് കുമാർ, ദീപ. മരുമക്കൾ: ശ്രീജ, ഹണിമോൾ, ഷീജ, വിജയകുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.