ushakumari-b-73

മുണ്ടയ്ക്കൽ ഈസ്റ്റ്: എം.ഇ.ആർ.എ നഗർ - 93 ഉഷസിൽ പരേതരായ രാമൻകുട്ടിയുടെയും ഭാർഗവിയുടെയും മകൾ ബി. ഉഷാകുമാരി (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് സ്കൂൾ, കൊല്ലം, 73) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ആർ.ഗോപാലകൃഷ്ണൻ, പരേതയായ ജലജാഭായി, പരേതയായ സുശീല രാജഗോപാൽ, പ്രൊഫ. രാധാകൃഷ്ണൻ, പരേതയായ ഗിരിജ ബാലചന്ദ്രൻ. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 6ന്.