പുന്തലത്താഴം: മംഗലത്ത് നഗർ - 154 കുറ്റിവിള വീട്ടിൽ കമലാക്ഷിഅമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: രമ. മരുമകൻ: സോമൻപിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.