പരവൂർ: കൂനയിൽ ചാമവിള വടക്കതിൽ ജി. ഗോമതിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ചന്ദ്രമതിഅമ്മ (റിട്ട. അദ്ധ്യാപിക, കോട്ടപ്പുറം എച്ച്.എസ്, പരവൂർ), രാമചന്ദ്രൻപിള്ള, പരേതയായ അംബുജാക്ഷിഅമ്മ (റിട്ട. അദ്ധ്യാപിക, എം.എച്ച്.എസ്, കണിയാപുരം).