shobana-76

ചെറുമൂട്: കല്ലട തെക്കേകര വീട്ടിൽ (ചക്രംസ്) പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ ശോഭന (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിജി, ഷിജി. മരുമക്കൾ: സത്യനേശൻ, പരേതനായ മോഹനൻ.