vijayamma-70

തൊടിയൂർ: ഇടക്കുളങ്ങര ഉണ്ണൂലേത്ത് വി.എസ്.എം ഭവനത്തിൽ പരേതനായ ശശിധരന്റെ ഭാര്യ വിജയമ്മ (70) നിര്യാതയായി. മക്കൾ: വിനോദ്, സിനു, മനോജ് (ബി.ജെ.പി കല്ലേലിഭാഗം ഏരിയ ജനറൽ സെക്രട്ടറി). മരുമക്കൾ: സ്മിത, ശ്രീലത, ജീജ. സഞ്ചയനം 29ന് രാവിലെ 8ന്‌.