
ചെറുമൂട്: പാലക്കട പുത്തൻവീട്ടിൽ ഡി. യോഹന്നാന്റെ ഭാര്യ മറിയക്കുട്ടി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി വിൻസന്റ് (അദ്ധ്യാപിക, തൊടിയൂർ യു.പി.എസ്, കല്ലേലിഭാഗം), ബിജി രാജു (അമ്പലത്തുംകാല), ഡേവിഡ് യോഹന്നാൻ (കുവൈറ്റ്). മരുമക്കൾ: വിൻസന്റ് ജോൺ, രാജു വർഗീസ്, ബൈജു ജോൺ (കുവൈറ്റ്).