sureendran-89

പാരിപ്പള്ളി: ജവഹർ ജംഗ്ഷനിൽ പൊയ്കവിള വീട്ടിൽ സുരേന്ദ്രൻ (89) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാജേന്ദ്രപ്രാസാദ്, വസന്ത, പരേതനായ മുരളി, രമണി, ലത, ലതിക, സുനിൽ. മരുമക്കൾ: അനിത, രാജു, ശിവപ്രസാദ്, അനിൽ കുമാർ, സുമനസ്. സഞ്ചയനം 29ന് രാവിലെ 8ന്.