
തട്ടാമല: കോഴിത്തോടത്ത് വീട്ടിൽ പരേതരായ കെ.കെ. നാരായണന്റെയും എം.വിമലയുടെയും മകൻ എൻ. മോഹൻലാൽ (75, വാട്ടർ അതോറിറ്റി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പരേതന്റെ വസതിയായ ഉമയനല്ലൂർ വാഴപ്പള്ളി ദേവീ വിലാസത്തിൽ നടക്കും. ഭാര്യ: എം. വത്സലാദേവി. മക്കൾ: ലാൽജി, ലക്ഷ്മി. മരുമക്കൾ: രേഖ, ലിനിൽകുമാർ.