paramesharanpilla-94

കൊട്ടാരക്കര: പള്ളിക്കൽ കാഞ്ഞിക്കവിളാകത്ത് വീട്ടിൽ പരമേശ്വരൻപിള്ള (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതികുട്ടിഅമ്മ. മക്കൾ: ജയകുമാർ (റിട്ട. സെക്ഷൻ ഓഫീസർ, എം.ജി യൂണിവേഴ്സിറ്റി, കോട്ടയം), രാധാകൃഷ്ണൻ, ശ്രീകുമാർ (റിട്ട. അദ്ധ്യാപകൻ), ഉദയകുമാർ (റിട്ട. എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ശശികുമാർ, ചന്ദ്രകല. മരുമക്കൾ: ലതാകുമാരി, ചന്ദ്രിക, അംബികാദേവി (അദ്ധ്യാപിക, മൈലം പഞ്ചായത്ത് അം​ഗം), ബിന്ദു.ജി.നാഥ് (മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ബിനു റാണി, മണി.