yousaf-kunju-65

കരുനാഗപ്പള്ളി: പുതിയകാവ് മാർക്കറ്റിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുലശേഖരപുരം പുന്നക്കുളം കച്ചേരി അയ്യത്ത് യൂസഫ് കുഞ്ഞ് (65) മരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സൈനബ ബീവി. മക്കൾ: ഷാനവാസ് (സൗദി), സജീന (കുവൈറ്റ്), ഷാജഹാൻ (സൗദി), ഷംന. മരുമക്കൾ: ഷാനി, ഷെഫീഖ് (കുവൈറ്റ്), അൻസിയ, കലാം (രത്നമഹാൾ, ജൂവലറി).