mohankumar-g-65

കൊല്ലം: പുന്നത്തല ചെന്നലിൽ വീട്ടിൽ (ഗായത്രി) ജി. മോഹൻകുമാർ (റിട്ട. എസ്.ബി.ഐ, 65) നിര്യാതനായി. ബി.ഇ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ കൊല്ലം ബാങ്കേഴ്സ് പ്രസിഡന്റ്, മുൻ എസ്.ബി.ടി സ്റ്റാഫ് യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, മുൻ പുന്നത്തല സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, മുൻ വിഷ്ണത്ത്കാവ് ഭഗവതി ക്ഷേത്ര ഉത്സവ കമ്മിറ്റി പ്രസിഡന്റ്, മുൻ പുന്നത്തല എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരതേയായ ഗീത. മക്കൾ: ഗായത്രി, ഗണേശ്. മരുമക്കൾ: ഗോപകുമാർ, അഭിരാമി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 11ന്.