jameela-beevi-85

കണ്ണനല്ലൂർ: കള്ളിക്കാട് പണയിൽ വീട്ടിൽ പരേതനായ ഹനീഫാക്കുഞ്ഞിന്റെ ഭാര്യ ജമീലാബീവി (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് കണ്ണനല്ലൂർ മുസ്ലിം ജുമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഷംസുദ്ദീൻ മൗലവി, അബ്ദുൽ കലാം, അബ്ദുൽ ബഷീർ, അബ്ദുൽ ഹരീദ്, നസീമാബീവി, നസീറാബീവി, താജുദ്ദീൻ, നിസാം. മരുമക്കൾ: നസീമാബീവി, നെദീറാ, സബീനാ, ഷാബിജാ, മുഹമ്മദ് റഫീക്ക്, ഷറഫുദ്ദീൻ, ഹബീബ, ഷിജി.