remanan-55

പനവേലി: ഇരണ്ണൂർ രജനിഭവനിൽ രമണൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: രഞ്ജിത്ത്, രജനി. മരുമകൻ: മഹേഷ്. സഞ്ചയനം ജൂൺ 10ന് രാവിലെ 7ന്.