prathapan-p-s

എഴുകോൺ: ഇടയ്ക്കിടം പനവിളയിൽ പി.എസ്. പ്രതാപൻ (റിട്ട. ക്ലാർക്ക്, ആക്മേ കാഷ്യൂ, നടമേൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വൈ. വിജയാംബിക. മക്കൾ: അനുജ പ്രതാപ്, ദേവി പ്രതാപ്. മരുമകൻ: മിഥുൻ.