
അമ്പലത്തുംഭാഗം: പുളിയൻവിള വീട്ടിൽ ജി. കുട്ടപ്പന്റെ ഭാര്യ എൽ. ദേവകി (76) നിര്യാതയായി. മക്കൾ: പി.കെ. പ്രേംലത, പി.കെ. പ്രേംചന്ദ്, പി.കെ. പ്രേംജീജ, പി.കെ. സിൻബിൻ, പി.കെ. ബിൻസിൻ. മരുമക്കൾ: ടി.കെ. സുരേഷ്, ഗീത പ്രേം, എം. ഗോപൻ, ശ്രീനിവാസ്, ടി.വി. സജിത്ത്. സഞ്ചയനം 30ന് രാവിലെ 8ന്.