
കിഴക്കേ കല്ലട: പരിച്ചേരി റീസ ഭവനിൽ പരേതനായ നെപ്പോളിയന്റെ ഭാര്യ ലില്ലിക്കുട്ടി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീന (അദ്ധ്യാപിക, മടത്തറകാണി, തിരുവനന്തപുരം), ഷൈനി (അദ്ധ്യാപിക, തിരൂർ ബോയ്സ് സ്കൂൾ, മലപ്പുറം), ഷൈജ (നഴ്സ്, പി.എച്ച്.സി, വെള്ളൂർ, കാസർകോട്), റീജ. മരുമക്കൾ: ടെറ്റസ്, മനോജ് (കളക്ടറേറ്റ് കൊല്ലം), ജോയ് ബെനഡിക്ട്, അധീഷ് (അദ്ധ്യാപകൻ, ക്രിസ്തുരാജ് കൊല്ലം).