നെടുങ്ങോലം: ചരുവിള പുത്തൻ വീട്ടിൽ പരേതനായ ധർമ്മരാജന്റെ ഭാര്യ നളിനി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, വിജയകുമാർ, ലത, ലതിക, പരേതയായ തങ്കമണി. മരുമക്കൾ: എസ്.റീജ, പി.കൽപന, എസ്.ദേവരാജൻ, ആർ.നകുലകുമാർ. സഞ്ചയനം 30ന് രാവിലെ 7ന്.