sulfa-bheevi-61

മടത്തറ: തോട്ടുംകര വീട്ടിൽ അബ്ദുൽസലാമിന്റെ ഭാര്യ സുൽഫാ ബീവി (റിട്ട. പോർട്ട് ട്രസ്റ്റ്, കൊച്ചി,​ 61) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തുമ്പുമംതൊടി മുസ്‌ളിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സിദ്ദിഖ് (ഗൾഫ്), റബേക്ക അനൂബ്. മരുമക്കൾ: അനൂബ് (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, പട്ടാമ്പി), അജ്നാസിദ്ദിഖ്.