geethadevi-62

മലമേൽ: കുമ്പിക്കോട്ട് മഠത്തിൽ ഈശ്വരൻ പോറ്റിയുടെ ഭാര്യ ഗീതാദേവി (62) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വേണുകുമാർ (മുംബയ്), ബിനു കുമാർ (ജപ്പാൻ). മരുമകൾ: രഞ്ജിനി.