ajayanpilla-58

തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് കുളങ്ങരയ്ക്കൽ വീട്ടിൽ അജയൻപിള്ള (58) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ലക്ഷ്മി, കൃഷ്ണ.
സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.