ചെങ്ങമനാട്: ചേത്തടി വാഴപ്പള്ളി വീട്ടിൽ (പായ്ക്കാട്ട്) പരേതനായ ദിവാകരൻ ഉണ്ണിത്താന്റെ ഭാര്യ പങ്കജാക്ഷിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: വിജയശേഖരൻ ഉണ്ണിത്താൻ. മരുമകൾ: ലിനാകുമാരി.