gopalakrishan-65

ചവറ തെക്കുംഭാഗം: വടക്കുംഭാഗം പാറശേരിൽ കിഴക്കതിൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്താഷ് കുമാർ, ഗോപകുമാർ. മരുമക്കൾ: താര, രാജി. സഞ്ചയനം ജൂൺ 5ന് രാവിലെ 7ന്.