omanayamma-88

പാരിപ്പള്ളി: ഇ.എസ്.ഐ ജംഗ്ഷൻ മഠത്തിൽ കിഴക്കതിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ ഭാര്യ ഓമനഅമ്മ (88) നിര്യാതയായി. സഞ്ചയനം 29ന് രാവിലെ 7.30ന്.