komalavally-74

കുണ്ടറ: ഇളമ്പള്ളൂർ ജെ.കെ ഭവനിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കോമളവല്ലി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു സുരേന്ദ്രൻ (ബിസിനസ്), ബൈജു സുരേന്ദ്രൻ (കുവൈറ്റ്), ബിജി സുരേന്ദ്രൻ (കുവൈറ്റ്). മരുമക്കൾ: ലക്ഷ്മി, ജയ്മോൾ (മാൾട്ട), അശ്വതി (കു വൈറ്റ്).