കുന്നത്തൂർ: തുരുത്തിക്കര ഡെൻസി ഭവനത്തിൽ ഡെൻസൺ ഡാനിയേലിന്റെ ഭാര്യ ഷിവി ഡെൻസൺ (25) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഐഡൻ ഡെൻസൺ, ഐറാ ഡെൻസൺ.