narayanapanikar-m-76

വള്ളികുന്നം: വട്ടയ്ക്കാട് കാരാഴ്മ വേലശേരിൽ മാധവമംഗലത്ത് എം.നാരായണ പണിക്കർ (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മീര. മക്കൾ: പരേതനായ എം.എൻ.അനൂപ്, എം.എൻ.ധിനൂപ് (യു.കെ). മരുമകൾ: ആതിര ദിനേശ് (യു.കെ).