
അഞ്ചൽ: തേവർതോട്ടം കിഴക്കുംകര പുത്തൻവീട്ടിൽ കരുണാകരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: രാധാമണിഅമ്മ, രാമചന്ദ്രൻപിള്ള, ഗീതാമണി, ഹരികുമാർ. മരുമക്കൾ: എസ്.കെ. വിജയൻപിള്ള, ബി. അജിതകുമാരി, പരേതനായ രഘുനാഥൻപിള്ള, വസന്തകുമാരി.