
ശക്തികുളങ്ങര: കല്ലുംപുറത്ത് ശ്രീകോവിൽ (കേശവ ഭവനം) സത്യശീലൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കൾ: അഡ്വ. ഹരിപ്രിയ, ശ്രീഹരി. മരുമക്കൾ: അഡ്വ. സുനിൽ നാരായണൻ, രശ്മി മോഹൻ. സഞ്ചയനം ജൂൺ 1ന്.