വവ്വാക്കാവ്: നീലികുളം പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ ബീവി കുഞ്ഞ് (96) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ ബഷീർ, അബ്ദുൾ ലത്തീഫ്, പരേതനായ അബ്ദുൾ മജീദ്, അബ്ദുൾ സലിം. മരുമക്കൾ: റഹിയാനത്ത്, സുലേഖ ബീവി, ഫൗസിയ.