പന്മന: ചിറ്റൂർ പുലത്തറവടക്കതിൽ കല്ല്യാണി (98) നിര്യാതയായി. മക്കൾ: പരേതനായ ഗോപി, പരേതനായ ബാലകൃഷ്ണൻ, ശിശുപാലൻ, ശാന്ത, ശശികല, സരസ്വതി. മരുമക്കൾ: ചെല്ലമ്മ, കമലദേവി, പ്രസന്ന, രവി, മണി, രാജേന്ദ്രൻ. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.