ചന്ദനത്തോപ്പ്: കുഴിയം കൽക്കുറുമ്പുവിള പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: തുളസീധരൻ. മരുമകൾ: വസന്ത.