narayanapilla-99

മുഖത്തല: പുത്തൻവീട്ടിൽ വയലിൽ നാരായണപിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിഅമ്മ. മക്കൾ: പരേതനായ എൻ. അയ്യപ്പൻപിള്ള, ബി. ശാന്തകുമാരി, എൻ. ചന്ദ്രൻപിള്ള. മരുമക്കൾ: എസ്.എസ്. ബീനാറാണി, കെ. ശശിധരൻ നായർ, ആർ. ഷൈലജ. സഞ്ചയനം 31ന് രാവിലെ 7ന്.