കരിങ്ങന്നൂർ: വലിയവിളയിൽ (മേൽപ്പറമ്പിൽ വീട്, അശ്വതി) പ്രേംകുമാറിന്റെ മകളും അപ്പുക്കുട്ടന്റെ ഭാര്യയുമായ ഹേന (40) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്.