പനംതോപ്പ്: മാനമ്പുഴ നെടിയഴികത്ത് താഴത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ. ഭവാനി (79) നിര്യാതയായി. മകൻ: കെ. വേണു. മരുമകൾ: വി. ഷീജ. സഞ്ചയനം 31ന് രാവിലെ 7ന്.