leela-80

പരവൂർ: കുറുമണ്ടൽ അശ്വതി ഭവനിൽ (ചുടുകാട്ടുവിള) പരേതനായ കുഞ്ഞുപ്പിള്ളയുടെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: രമണി, സുരേന്ദ്രൻ, സരസ്വതി. മരുമക്കൾ: ധർമ്മൻ, ശ്രീലത, ബാബു.