കുണ്ടറ: നാന്തിരിക്കൽ ഷൈനി മൻസിലിൽ മീരാസാഹിബ് (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് ഇളമ്പള്ളൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സഫീന. മക്കൾ: ഷൈനി, ഷാഫി, ഷെമി. മരുമക്കൾ: ഷിഹാബ്, സബീന, മുബാറക്ക്.