വിലങ്ങറ: ഉദയാ ജംഗ്ഷനിൽ എബി ഭവനിൽ പരേതനായ എബ്രഹിന്റെ ഭാര്യ കുഞ്ഞമ്മ എബ്രഹാം (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വിലങ്ങറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എബി, സിബി. മരുമകൻ: ഷാജി ജോൺ.