അയത്തിൽ: അനുഗ്രഹ നഗർ - 68 എ തുഷാരയിൽ എ. അശോക് കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രേഷ്മ. മക്കൾ: ശരത്ത്, ശ്രീജിത്ത്.