geevarghese-koshi

ചാത്തന്നൂർ: കാരംകോട് വടക്കേവീട്ടിൽ (കൊല്ലക്കാരൻ മുതലാളി കുടുംബം) ഗീവർഗീസ് കോശി (ബാബു) നിര്യാതനായി. സംസ്‍കാരം നാളെ ഉച്ചയ്ക്ക് 2ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പത്തനംതിട്ട കിഴക്കടത്ത് ലീലാമ്മ ഗീവർഗീസ്.